2010, ഏപ്രിൽ 14, ബുധനാഴ്‌ച

ശബരിമല ......ഒരു ഫോട്ടോ കാഴ്ച ....




ഇതു സത്യമാണോ? ......അങ്ങനെയെങ്കില്‍ ശബരി മലയില്‍ 50 വയസ്സിനു താഴെ പ്രായമുള്ളവര്‍ കയറി ..... കണ്ടാല്‍ ഒരു നാല്‍പ്പതു വയസ്സല്ല ഇവര്‍ക്ക് പറയു ....... മാളികപ്പുറം അല്ല ... എന്നെപ്പോലെ ചുവന്ന സാരിയാണ് വേഷം ഇരുമുടി കെട്ടില്ല അപ്പോള്‍ പിന്നെ ഫോട്ടോ കളവാണോ

മാതൃഭൂമി( പത്രം ) ക്ഷെമിക്കണം

3 അഭിപ്രായങ്ങൾ:

  1. ഫോടോ മാറിപോയി എന്ന് തോന്നുന്നു. ബാകി ആള്‍ക്കാരെ കണ്ടോ ? മിക്കവര്‍ക്കും താടി ഇല്ല. വ്രതം നോക്കി പോകുന്നവര്‍ക്ക്‌ എന്തായാലും കുറച്ചു താടി ഉണ്ടാവന്ണ്ടേ ?

    മറുപടിഇല്ലാതാക്കൂ
  2. പത്രങ്ങളിലെ ഫോട്ടോ നോക്കി ഒന്നും പറയാന്‍ പറ്റാത്ത കാലാമാണ് ഇപ്പോള്‍. എല്ലാം കച്ചവടത്തിനും പണത്തിനും വഴി മാറിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. photo mariyathavan vazhiyilla. jananghalude vishwasathinteyum reethikaludeyum mattamakaaam.....

    മറുപടിഇല്ലാതാക്കൂ