
കേരള രാഷ്ട്രിയം ഞാന്‍ ഒരു പാര്‍ടിയുടെയും ആള്‍ ആയിട്ടല്ല എവിടെ പറയുന്നത്
പക്ഷെ നിങ്ങള് ഇ കാണുന്ന ചിത്രം ഒന്നു നോക്ക്
എന്ത് തോന്നുന്നു സ്റ്റേറ്റ് ന്‍റെ മുതിര്‍ന്ന ഭരണതികാരി അതി ന്‍റെ മുഖ്യമന്ത്രി ആണ് അതില്‍ ആര്ക്കും തര്‍ക്കമില്ല മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ യോഗ സ്ഥല ത്തു വന്നപ്പോള്‍ ശ്രീ പിണറായി ഒഴികെ ബാക്കി എല്ലാ നേതാക്കന്‍ മ്മാരും യെഴുന്നെ റ്റു അതി ന്‍റെ അര്ത്ഥം എന്താണ് ?.കടപ്പാട് :ചിതം മഗളം
