2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

പൊതു ജനം കഴുത -വെറും കഴുതയല്ല കോവര്‍കഴുത


കേരള രാഷ്ട്രിയം ഞാന്‍ ഒരു പാര്‍ടിയുടെയും ആള്‍ ആയിട്ടല്ല എവിടെ പറയുന്നത്
പക്ഷെ നിങ്ങള് ഇ കാണുന്ന ചിത്രം ഒന്നു നോക്ക്
എന്ത് തോന്നുന്നു സ്റ്റേറ്റ് ന്‍റെ മുതിര്‍ന്ന ഭരണതികാരി അതി ന്‍റെ മുഖ്യമന്ത്രി ആണ് അതില്‍ ആര്ക്കും തര്‍ക്കമില്ല മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ യോഗ സ്ഥല ത്തു വന്നപ്പോള്‍ ശ്രീ പിണറായി ഒഴികെ ബാക്കി എല്ലാ നേതാക്കന്‍ മ്മാരും യെഴുന്നെ റ്റു അതി ന്‍റെ അര്ത്ഥം എന്താണ് ?.
കടപ്പാട് :ചിതം മഗളം

17 അഭിപ്രായങ്ങൾ:

 1. പിണറായിക്കറിയാം, താനെഴുന്നേല്ക്കുന്ന നിമിഷം ആ കസേര അച്ചുമാമന്‍ വലിക്കുമെന്ന്.. :)

  മറുപടിഇല്ലാതാക്കൂ
 2. സൂക്ഷ്മായ രാഷ്ടീയ നിരീക്ഷണത്തിനു ആശംസകൾ
  വാർത്തകൾക്കും വാക്കുകൾക്കും ഇടയിൽ വായിക്കാൻ കഴിയുന്നത് അഭിനന്ദനം അർഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. സുഹ്ര്‍്ത്തേ
  താങ്കള് കണ്ട ഒരു ആക്ഷേപം ആ ചിത്രത്തിലില്ല
  കാര്യം ആ പാര്ട്ടിയുടെ തല മൂത്ത
  നേതാവാണു അവിടെ ഇരിക്കുന്നതത്
  ആ പാര്ട്ടിയാണ് അദ്ധേഹത്തെ മുഖൃ മന്ത്രീ ആയി തിരഞ്ഞു എടുത്തത്
  അദ്ധേഹത്തിന് അവരുടെ പാര്ട്ടിയിലെ ഒരു നേതാവ് അത്രേ ഉള്ളു
  ശരിആയ ദിശയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുക
  സ്നേഹപുരസ്സരം ചാലക്േകാട൯
  chalakodan@gmail.com

  മറുപടിഇല്ലാതാക്കൂ
 4. ഇതിനുള്ള മറുപടി ഇവിടെ “ഗുരുദക്ഷിണ“യായി കുറിക്കുന്നു വായിക്കുക

  മറുപടിഇല്ലാതാക്കൂ
 5. Hi, No malayalam font so writing in english, nice post, thanks for joining my blog

  മറുപടിഇല്ലാതാക്കൂ
 6. പാവം വയസ്സായില്ലേ ..
  മുട്ട് വേദന കാരണമായിരിക്കും ...

  അച്ചുമാമ നോ മയിന്ഡിഗ്.. വൈ വി മൈന്‍ഡോ!!!

  മറുപടിഇല്ലാതാക്കൂ
 7. കടക്കോണിലൂടെ പോലും കണ്ടുകാണില്ല. അതോണ്ടായിരിക്കും.
  അല്ലെങ്കില്‍പ്പിന്നെ മുട്ടുവേദന, അതന്നെ.....

  അതല്ലാതെ വേറൊരു സാദ്ധ്യതയുമില്ല..... :) :)

  കുതിരയ്ക്ക് കഴുതയിൽ ഉണ്ടായതാണ് കോവർ കഴുത എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ കോവർ കഴുത എന്ന പ്രയോഗത്തിലൂടെ പൊതുജനത്തിന് കഴുതയേക്കാൾ വലിയ സ്റ്റാറ്റസ്സായിപ്പോകും. അതുകൊണ്ട് നമുക്ക് കുറേക്കൂടി അർത്ഥവത്തായ മറ്റൊരുപദം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. പാര്‍‌ട്ടിക്കു വേണ്ടി ഓടിനടക്കുന്നതല്ലേ?
  ഒന്നു കുത്തിയിരിക്കാന്‍ ആകെ നേരം കിട്ടുന്നത് യോഗസ്ഥലത്താണ്

  ഒരു കസേര ഒഴിവ് മുന്നില്‍ കൂടി വി എസ്സും പിന്നില്‍ കൂടി
  മെഴ്സികുട്ടിയമ്മയും ഇതോരു കസേരകളിയാണോ ഈശ്വരാ?
  സത്യം! പൊങ്ങിയാല്‍ കസേര പോക്കാ എന്നു മനസ്സിലായതു കൊണ്ട് മാത്രം, അതു കൊണ്ടു മാത്രം...

  മറുപടിഇല്ലാതാക്കൂ
 9. ചാലക്കോടന്‍ കവിതകള്‍ പറഞ്ഞത് ശരിയാണ് ട്ടോ...

  മറുപടിഇല്ലാതാക്കൂ
 10. പാര്‍ട്ടിയും അധികാരവും മന്ത്രിയും എല്ലാം അവിടെ കിടക്കട്ടെ, ഇരിക്കുന്നവരുടെ ഇടയിലേക്ക് വരുന്ന പ്രായമുള്ള ഒരാളെ എണീറ്റ് നിന്ന് സ്വീകരിക്കാന്‍ ആദ്യം വേണ്ടത് സംസ്കാരമാണ്‌ .

  മറുപടിഇല്ലാതാക്കൂ
 11. തറവാടിക്ക് മാര്‍ക്ക്.

  പ്രായത്തെയെങ്കിലും പരിഗണിക്കുന്നതായിരുന്നു മര്യാദ. ഒന്ന് എഴുന്നേറ്റുനിന്നതുകൊണ്ട് ജനറല്‍ സെക്രട്ടറി തോറ്റു എന്നാരും പറയില്ല.

  മറുപടിഇല്ലാതാക്കൂ
 12. മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢ നീക്കമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ആരും ശ്രമിക്കേണ്ട. :D

  അല്ലാ ഇവിടെ പൊതുജനം എന്ത് പിഴച്ചു. They got the leaders they deserve. :(

  മറുപടിഇല്ലാതാക്കൂ
 13. അച്ചുമാമയും പിണങ്ങാ‘റായി‘യും
  ആമയും മുയലും പോലെയാണ് ഇവർ രണ്ടും.
  മുഖ്യമന്ത്രിക്കസാരക്കു വേണ്ടി ഓട്ടപ്പന്തയം നടന്നപ്പോൾ..
  അന്ന് ഹൈ സ്പീഡിൽ ഓടി പിണൻങ്ങാറായി ഒന്നു വിശ്രമിക്കാമെന്ന് കരുതി വഴിയരുകിൽ കണ്ണടച്ചപ്പോൾ സൈലന്റായി ഇഴഞുനീങ്ങി അച്ചുമാമ മുഖ്യമന്ത്രിക്കസാരയിലിരുന്നു.
  അത് ഇനിയും സം‌ഭവിക്കാതിരിക്കാനുള്ള മുൻ‌കരുതലായി
  പിണങ്ങാറായി ചെയ്തു പോയതാണ്.
  അല്ലാതെ ബഹുമാനക്കുറവു കൊണ്ടല്ല.

  മറുപടിഇല്ലാതാക്കൂ
 14. "പിണങാറായി പുഴുങിക്കൊണ്‍ടിരികയാ. അതാണ് എഴുനേല്‍ക്കാന്‍ ഒരു താമസം.

  മറുപടിഇല്ലാതാക്കൂ
 15. ആ ഫോട്ടോ പൂർണ്ണമല്ലല്ലോ. പിണറായിയുടെ വലതുഭാഗത്ത്, കാരാട്ടും ഇരിപ്പുണ്ടായിരുന്നു.അങ്ങേരും എണീറ്റില്ല മുഖ്യമന്ത്രിയെകണ്ട്. പക്ഷെ മുഖ്യമന്ത്രി അടുത്തെത്തിയപ്പോൾ ‘അലോ’ എന്ന മട്ടിലൊന്നു കൈ പൊക്കിക്കാണിച്ചു..ചുരുക്കൈപറഞ്ഞാൽ രണ്ടു പേരും അങ്ങേരെ ബഹുമാനിച്ചില്ല..

  മറുപടിഇല്ലാതാക്കൂ
 16. അതിനു വലിയ അര്‍ഥങ്ങള്‍ ഒന്നും ഇല്ല - അന്ധമായ പിണറായി വിരോധം. ഒരു പാര്‍ട്ടിയുടെയും ആള്‍ അല്ല എന്ന കുറിപ്പിലൂടെ അതു വ്യക്തമാണ്. അതെല്ലെ സത്യം എന്നു സ്വയം ചോദിച്ചു നോക്കു.

  മറുപടിഇല്ലാതാക്കൂ