2009, ഫെബ്രുവരി 8, ഞായറാഴ്‌ച

ആദ്യ പ്രണയം

ആദ്യ പ്രണയം എന്ന് കേള്‍ക്കുപോള്‍ നിങള്‍ ഓര്‍ക്കും ഒത്തിരി പ്രണയങ്ങള്‍ ഉണ്ടെന്ന് സംശയം വേണ്ട ഒരായിരം പ്രണയം ഉണ്ടായിരുന്നു .പക്ഷെ അവര്‍ എന്നെ പ്രണയി ച്ചി ട്ട് ഉണ്ടെന്നു എനിക്ക് അറിയില്ല. ആദ്യ പ്രണയം തോന്നിയത് എന്റെ ഓര്‍മ ശരിയാണെങ്കില്‍ പത്താം വയസ്സില്‍ ആയിരുന്നു തൊട്ടപ്പുറത്ത് വന്ന മഹേഷിനോട് .(പേരു ശരിയല്ല കാരണം ഇന്നവര്‍ കുടുബ സമേതം ജിവിക്കുക ആയിരിക്കും ഞാന്‍ പ്രണയിച്ചു എന്നറിഞ്ഞു ഭാര്യ യെ ഉപേക്ഷിച്ചു വന്നാല്‍ ....?) അന്ന് വരള്‍ച്ച ഇപ്പോളത്തെ തിനെക്കാളും കുടിയിരിക്കുന്ന സമയം (ഇപ്പോഴും കുറവല്ല ) വേനല വധി ക്കാണ് അവന്‍ ഇവിടെ വന്നത് . ഇവിടെ അവന്‍റെകുഞ്ഞമ്മ യുടെ വീടാണ് എല്ലാദിവസവും നാലുമണി കഴി ഞാന്നു വെള്ളം കൊണ്ടുവരാന്‍ പോകുന്നത് .അതിനും കാരണം ഉണ്ട് അതായതു ഉച്ച തിരിഞ്ഞാണ് മിക്കവാറും മഴ പെയ്യുന്നത് വരള്ച്ച് ആണെന്കിലും ഇടക്കിടെ മഴ കിട്ടും കിട്ടുന്നതോ നല്ല ഇടിയും മിന്നലും കാറ്റും ഉള്ള മഴ . മഴ പെയു‌ ന്നെകില്‍ അന്ന് വെള്ളത്തിന്‌ പോകേണ്ട .അങ്ങനെ അന്നും നാലു മണിക്ക് ശേഷമാണു ഞങള്‍ വെള്ളത്തിന്‌ ഇറങ്ങിയത്‌ പറയട്ടെ അന്ന് ഞങള്‍ തനിച്ചേ ഉണ്ടായി രുന്നോ ള്ളൂ ഒരുനട വെള്ളം കൊണ്ടുവന്ന പോളെക്കും ഞാനും അവനും ആകെ നനഞു കുളിച്ചു കാരണം കലം നിറച്ചു വെള്ളം കോരിയാലും വീട്ടില്‍ വരുപോള്‍ പകുതിയേ കാണു ഓളം തല്ലി ബാക്കി മുഴുവനും പോകും ഞാന്‍ അന്ന് ഇട്ടിരിക്കുന്നത് ഒരു പെറ്റി കോട്ടാണ് ഉഹിക്കാമെല്ലൊ നല്ല കണ്ണാടി പോലെ എല്ലാം കാണാം എനിക്കാകെ ഒരു ഏതാണ്ടുപോലെ അവനെന്നോട് എന്തോ പറയണം എന്ന് ഉള്ളത് പോലെ എനെയു അവനെയും തണിത്തിട്ട് വിറയ്ക്കുന്നു കുറെദൂരം ഉണ്ട് വെള്ളം കോരുന്ന ഇടവുമായി ഏകദേശം പകുതി ആയിക്കാണും ശക്തമായ ഒരു ഇടിമിന്നല്‍ വയറ്റില്‍നിന്നെ ന്തോ ഒന്നു കത്തിപോയതുപോലെ അടുത്ത നിമിഷം ഇടിച്ചു കുത്തിയ മഴയും കയറി ഇരിക്കാന്‍ അടുത്തെങ്ങും ഒറ്റയൊരു വീട് പോലും ഇല്ല. പറഞ്ഞുതീരുന്നതിനു മുന്പേ ഞങള്‍ രണ്ടാളും നനഞു കുളിച്ചു ഒന്നാമതെനനഞു ള്ളനില്പ് പോരാത്തതിന് മഴയും പെട്ടന്നാണ് അടുത്തുള്ള വലിയ ഒരു മരം (ആഞ്ഞിലി ആണെന്നാണ് ഓര്‍മ) ഞങ്ങ ളുടെ കണ്ണില്‍ പെട്ടത് ഒറ്റ ഓട്ടം മായിരുന്നു .ആ മരത്തിനു കിഴില്‍ ഞാനും അവനും ശക്തമായ മഴയും മാത്രം. എനിക്കവനെ നോക്കാന്‍ മടി അവന് എന്നെയും പക്ഷെ പെട്ടന്നാണ് അത് സംഭവിച്ചത് അവന്‍ ...............ശ്ശെ അമ്മ വിളിക്കുന്നു പിന്നെ പറയാം .

8 അഭിപ്രായങ്ങൾ:

 1. ഹാഹാ....
  എന്ടെ മനസ്സില്‍ തിരെ കളന്ഗമില്ലാ ..
  കാത്തിരിക്കുന്നു.. കഥ കേള്‍ക്കാന്‍ ... :)

  പാരഗ്രാഫ് തിരിച്ചു എഴുതിയാല്‍ കുറച്ചുകൂടെ വായിക്കാന്‍ സൌഗര്യം ആവില്ലേ :)

  മറുപടിഇല്ലാതാക്കൂ
 2. ശ്ശെ... നശിപ്പിച്ചു.

  എളുപ്പം തിരിച്ചുവാ.

  മറുപടിഇല്ലാതാക്കൂ
 3. ചില വാ‍രികകളിലെ തുടര്‍ക്കഥകള്‍ പോലെ വായിച്ചു രസം പിടിച്ച് വന്നപ്പോഴേക്കും നിര്‍ത്തിയല്ലോ.

  മറുപടിഇല്ലാതാക്കൂ
 4. അയ്യയ്യോ......നിര്‍ത്തീത് ശര്യായില്ല്യ ട്ടോ...

  മറുപടിഇല്ലാതാക്കൂ
 5. കല്യാണി കള്ളം പറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു ,
  കല്യാണി എന്ത് എഴുതിയാലും ഞാന്‍ വായിക്കും .കാരണം കല്യാണി സുന്ദരിയാണു, എനിക്ക് ഇഷ്ടമാണ് . പക്ഷെ കള്ളം പറഞ്ഞാല്‍ കണ്ണ് പോട്ടിപ്പോകുമെന്നു ഓര്‍ക്കണം . .
  നല്ല രചനയാണ് .അനുവാചകനെ പിടിച്ചുരുത്താന്‍ കല്യാണിക്ക് കഴിയുന്നുണ്ട് .
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ആളു കൊള്ളാം .. വായനക്കാരൻ അവസാനം പൊട്ടനാവും...

  മറുപടിഇല്ലാതാക്കൂ