2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

എന്റെ നാട്

എന്റെ പേരു കല്യാണി
നാട് പത്തനംതിട്ട
പത്തനംതിട്ട എന്ന് പറഞ്ഞാല്‍ പ്രകൃതി സുന്ദരമായ നാട്
ഒരു മലയോര ഗ്രാമം
ഇ ഗ്രാമത്തില്‍ റോഡാണോ തോടന്നോ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത
രീതിയില്‍ ആണെന്കിലും എന്റെ നാടിനോട് എനിക്ക് വല്ലാത്ത അടുപ്പമാണ് നമ്മുടെ മണിചെട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ആക്രാന്തം" . എനിക്കൊരു കുട്ടുകാരിയുന്ടു കോന്നിയില്‍ രാധ(സീത)
പിന്നെ ആനക്കുട് പക്ഷെ ഇപ്പം അങ്ങോട്ട് നോക്കണം എങ്കില്‍ പത്തു രൂപ കൊടുക്കണം എന്തിനാണോ എന്തോ?
(പൂര്‍ണമല്ല)

11 അഭിപ്രായങ്ങൾ:

 1. ബ്ലോഗിന്റെ ലോകത്തേക്ക് സ്വാഗതം...

  മറുപടിഇല്ലാതാക്കൂ
 2. വെല്‍ക്കം ടു ഊട്ടി .. നൈസ് ടോ മീറ്റ് യു...

  താങ്ക്സ്ട്ടോ, എന്നെ പിന്തുടരുന്നതില്‍, എന്നെ നേരിട്ടു അറിയാന്‍ പാടില്ലാത്ത ആളുകളില്‍ ആദ്യ ഫോളോവര്‍് .. അതോ നമ്മള്‍ അറിയ്യുമോ തമ്മില്‍? ഇല്ലല്ലോ അല്ലെ ..?

  ഒരു കാര്യം .. "എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ" എന്ന് ബ്ലോഗില്‍ കടന് .. ഇറ്റ് ഇസ് "എന്റെ പൂര്‍ണ്ണ പ്രൊഫൈല്‍ കാണൂ. " താങ്കള്‍ എഴുതിയത് ഒരു തെറി ആണ്. :D

  മറുപടിഇല്ലാതാക്കൂ
 3. എ ല്ലാ വര്‍ക്കും നന്ദി


  ഒരു കാര്യം .. "എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ" എന്ന് ബ്ലോഗില്‍ കടന് .. ഇറ്റ് ഇസ് "എന്റെ പൂര്‍ണ്ണ പ്രൊഫൈല്‍ കാണൂ. " താങ്കള്‍ എഴുതിയത് ഒരു തെറി ആണ്. :D

  ഇ പറ ഞ്ഞത് മനസി ലായില്ല

  എ നിക്ക് ബ്ലോഗി വലിയ പരിചയം ഇ ല്ലാ തെറ്റ് ക്ഷെമിക്കുക

  മറുപടിഇല്ലാതാക്കൂ
 4. ഇന്നാദ്യമായാണ് ഇവിടെ എത്തുന്നത്. ഒരു കമെന്റ് ഇടണമെന്ന് തോന്നി.
  :)

  മറുപടിഇല്ലാതാക്കൂ
 5. സ്വാഗതം.....

  പോസ്റ്റെന്താ പകുതിയില്‍ നിര്‍ത്തിയത്? പൂര്‍ത്തിയാക്കൂ..

  മറുപടിഇല്ലാതാക്കൂ
 6. കല്യാണി
  കല്യാണി പത്തനംതിട്ട ഞാന്‍ പുനലൂര്‍
  ഇപ്പോള്‍ എനിക്കൊരു കുട്ടുകാരനുണ്ടു പുനലൂരില്‍ പാവപ്പെട്ടവന്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ